RSS feed

RSS (അതല്ല, ഇത്:‌ https://en.wikipedia.org/wiki/RSS) ഉപയോഗിച്ച് വായന നടത്തുന്നവരുണ്ടെങ്കിൽ സായാഹ്ന ഫോറത്തിലെ പോസ്റ്റുകളെല്ലാം https://forum.sayahna.org/discussions/feed.rss എന്ന കണ്ണിയിൽ ലഭ്യമാണ്.

Comments

  • rajeeshkv said:

    RSS (അതല്ല, ഇത്:‌ https://en.wikipedia.org/wiki/RSS) ഉപയോഗിച്ച് വായന നടത്തുന്നവരുണ്ടെങ്കിൽ സായാഹ്ന ഫോറത്തിലെ പോസ്റ്റുകളെല്ലാം https://forum.sayahna.org/discussions/feed.rss എന്ന കണ്ണിയിൽ ലഭ്യമാണ്.

    രജീഷ്: ഏതെങ്കിലും ആർ‌‌എസ്‌‌എസ് ഫീഡ് റിഡർ അല്ലെങ്കിൽ അഗ്രഗേറ്റർ ശുപാർശ ചെയ്യുന്നുണ്ടോ? എങ്കിൽ നന്നായിരുന്നു. മാത്രമല്ല, ജനയുഗം പത്രത്തിന്റെ 1957-60 കാലത്തിന്റെ പ്രധാന വാർത്തകളും ലേഖനങ്ങളും ഡിജിറ്റൽ ആർക്കവായി പ്രസിദ്ധീകരിക്കുമ്പോൾ ആർ‌‌എസ്‌‌എസ് ഫീഡായി നല്കുന്നതായിരിക്കും വായനയ്ക്കു എളുപ്പം. അതുകൊണ്ടു് സ്വകാര്യതാലംഘനം നടത്താത്ത ഒരു റീഡർ നിർദ്ദേശിക്കുന്നതു് നന്നായിരിക്കും.
  • കുറേ അനേഷിച്ചതിൽ വച്ച് ഏറ്റവും അനുയോജ്യമായി തോന്നിയത് ഇതാണ്:‌ https://freshrss.org/
    സ്വയം ഹോസ്റ്റ് ചെയ്യാം. മാത്രമല്ല, പിഎച്പി/മൈഎസ്ക്യുഎൽ ആയതുകാരണം ഫോറം ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വറിൽ തന്നെ സെറ്റപ്പു ചെയ്യുകയുമാവാം എന്നു തോന്നുന്നു.
Sign In or Register to comment.