അരങ്ങുകാണാത്ത നടൻ

edited October 2022 in Releases


പ്രിയരേ,

തിക്കോടിയന്റെ 'അരങ്ങുകാണാത്ത നടൻ' സായാഹ്ന പ്രസിദ്ധീകരിക്കുകയാണ്. ഈ പുസ്തകം എഴുതിയ കാലത്തുപോലും അറിയപ്പെടാതായിത്തുടങ്ങിയ അനേകം ആളുകളെക്കുറിച്ച് തിക്കോടിയന്റെ ഈ കൃതിയിൽ പരാമർശമുണ്ട്. ഇന്റർനെറ്റിൽ കിട്ടുന്ന വിവരങ്ങളിൽ നിന്ന് യുക്തമായപേജുകൾ ഓരോരുത്തരുടെ പേരുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത നിറത്തിൽ കൊടുത്ത പേരുകളിൽനിന്നും വാക്കുകളിൽ നിന്നും ആ പേജുകളിലേക്ക് പോകാവുന്നതാണ്. ഇതിൽ ഇനിയും പോരായ്മകളോ തെറ്റുകളോ ഉണ്ടായേക്കാം. അവ അപ്പപ്പോൾ ചൂണ്ടിക്കാണിച്ചാൽ നമുക്ക് തിരുത്തുകൾ വരുത്തി ആ മഹാനായ എഴുത്തുകാരനോട് പൂർണ്ണമായ നീതി പുലർത്തിക്കൊണ്ടുതന്നെ ഈ പുസ്തകം ഇനി വരുന്ന തലമുറകൾക്കായി കാത്തുവെക്കാം. (HTML പതിപ്പുകളിൽ റഫറൻസ് പേജുകളിലേക്കു പോകാൻ കുറച്ചുകൂടി സൗകര്യപ്രദമായിരിക്കും)

പുസ്തകം ഈ കണ്ണികളിൽ
PDF: https://sayahna.net/tkn-arangu-pdf
HTML: https://sayahna.net/tkn-arangu-html
Sign In or Register to comment.