ഇ. ആർ. മേനോൻ: വായുസങ്കീർണ്ണമായ പാനീയങ്ങൾ (അവയുടെ ഉത്ഭാവവും വളർച്ചയും)

പ്രിയരേ,
മംഗളോദയം മാസികയിൽ പ്രസിദ്ധീകരിച്ച ഇ. ആർ. മേനോന്റെ ”വായുസങ്കീർണ്ണമായ പാനീയങ്ങൾ (അവയുടെ ഉത്ഭാവവും വളർച്ചയും)” എന്ന ലേഖനമാണു്്് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.
https://sayahna.net/mng-paneeyam