രണ്ടാം ലിപി പരിഷ്കണം പിൻവലിക്കാനുള്ള അഭ്യർത്ഥന
പ്രിയ
രണ്ടാം ലിപി പരിഷ്കരണത്തിലൂടെ മലയാളം ഇന്ന് എത്തിനില്ക്കുന്ന നിലയിൽ നിന്നു പിന്നോട്ടടിക്കാനുള്ള ശ്രമം നടക്കുകയാണല്ലോ. ഈ മേഖലയിൽ ഇതുവരെ ക്രിയാത്മകമായി ഇടപെടാത്ത സർക്കാർ ഈ സന്ദർഭത്തിൽ ഇക്കാര്യത്തിലിടപെടുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് സായാഹ്ന ഒരു പേപ്പർ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ തുടർച്ചയെന്നോണം സർക്കാരിനോട് ഒരു അഭ്യർത്ഥനയും നടത്താനുദ്ദേശിക്കുന്നു.
ലിങ്കുകൾ താഴെക്കൊടുക്കുന്നു. സന്ദർശിച്ച് വായിച്ചുനോക്കുകയും ഗുഗിൾ ഫോം പൂരിപ്പിച്ചയക്കുകയും ചെയ്യുമെന്ന വിശ്വാസത്തോടെ
ഈ കാര്യം വ്യാപകമായി പങ്കുവെക്കുകയും വേണം.
സർക്കാരിനോടുള്ള അഭ്യർത്ഥന
https://sayahna.net/gok-appeal
രണ്ടാം ലിപി പരിഷ്കരണത്തെപ്പറ്റി സായാഹ്നയുടെ പേപ്പർ
https://sayahna.net/FontSpecs
സായാഹ്നക്കുവേണ്ടി
അശോക്