Font issues

ഞാനെഴുതിയ ലേഖനം, 'ബലേ പ്രതിഷ്ഠിതോ ധർമ്മ:' യുടെ HTML വേർഷൻ (https://sayahna.net/jose-marar-html) വിവിധ browsers ൽ (Apple ന്റെ safari, samsung ന്റെ browser) തുറന്നു നോക്കിയപ്പോൾ ശ്രദ്ധയിൽപ്പെട്ട ചില font issues share ചെയ്യുന്നു.

1. Safari browser
https://share.icloud.com/photos/07eObZUTpBmL7jo_bsJqncOBQ

2. Samsung browser
https://share.icloud.com/photos/0abS8jexgPflr66zdSzUSh6sQ

Comments

Sign In or Register to comment.