എം. കൃഷ്ണൻനായർ: സാഹിത്യവാരഫലം

പ്രിയരേ,
ശ്രീ. എം. കൃഷ്ണൻനായർ 1988 ജൂൺ 26-നു്്് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച സാഹിത്യവാരഫലമാണു്്് ഇന്നു് സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.

https://sayahna.net/kk-1988-06-26

Comments

  • anjana.lj said:

    പ്രിയരേ,
    ശ്രീ. എം. കൃഷ്ണൻനായർ 1988 ജൂൺ 26-നു്്് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച സാഹിത്യവാരഫലമാണു്്് ഇന്നു് സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.

    https://sayahna.net/kk-1988-06-26

    Ionesco വിന് ഇങ്ങനെ ഒരു മുഖമുള്ളതായി എവിടേയും കണ്ടിട്ടില്ല. ഒരു പക്ഷെ പരിചയക്കുറവ് കൊണ്ടായിരിക്കാം . മുമ്പ് ഇന്റർനെറ്റിൽ കവി കുമാരനാശാൻ എന്ന പേരിലോ മറ്റോ കവി അയ്യപ്പന്റെ ഫോട്ടോ കണ്ടത് വലിയ തമാശ ആയിരുന്നു.
  • Jayarajan said:

    anjana.lj said:

    അതെ, ചിത്രം തെറ്റാണെന്നാണു് തോന്നുന്നതു്. അഞ്ജന, ശരിയായ ചിത്രം ചേർത്തുകൊണ്ടുള്ള പുതിയ പിഡി‌എഫ് അപ്‌ലോഡ് ചെയ്യാലും.
  • edited February 2022
    Jayarajan said:

    Ionesco വിന് ഇങ്ങനെ ഒരു മുഖമുള്ളതായി എവിടേയും കണ്ടിട്ടില്ല. ഒരു പക്ഷെ പരിചയക്കുറവ് കൊണ്ടായിരിക്കാം . മുമ്പ് ഇന്റർനെറ്റിൽ കവി കുമാരനാശാൻ എന്ന പേരിലോ മറ്റോ കവി അയ്യപ്പന്റെ ഫോട്ടോ കണ്ടത് വലിയ തമാശ ആയിരുന്നു.

    Ionesco-യുടെ തിരുത്തിയ ചിത്രം അപ്‌‌ലോഡ്‌‌ ചെയ്തിട്ടുണ്ടു്്്. തെറ്റു്്് തിരുത്തിയതിനു നന്ദി.
Sign In or Register to comment.