1987 ൽ എം കൃഷ്ണൻ നായരെഴുതിയ സാഹിത്യവാരഫലം എന്നെ അത്ഭുതപ്പെടുത്തുന്നു. അയൽ സാമ്രാജ്യത്തെ പറ്റിയുള്ള അതിസാധാരണമായ പറച്ചിലുകളുടെ ഉള്ളറിയുന്നതിലും വരാനിരിക്കുന്ന അത്ഭുത വർഷത്തിന്റെ മുൻകാഴ്ചയിലും അയാൾ മലയാളത്തിൽ ആവശ്യക്കാരില്ലാത്ത കുശാഗ്രബുദ്ധി കാട്ടി . ടി.ആറിനും ബോർഹസ്സിനും കൊടുക്കാനുള്ളത് മുപ്പത്തിയഞ്ച് വർഷം മുന്നേ കൊടുത്ത് നമ്മുടെ നാണം രക്ഷിച്ചു.
Comments