ഫോറത്തെക്കുറിച്ചു് അറിയുക

edited May 2021 in Releases

Daily release - Day 2.

Comments

  • ഇതൊരു പ്രതികരണമാണു്. എങ്ങനെയാണു് ഈ പ്രതികരണം ഫോറത്തിൽ ദൃശ്യമാവുന്നതു് എന്നു നമുക്കു് നോക്കാം. ഈ പ്രതികരണം നിവേശിച്ചതു് ഫയർഫോക്സ് ബ്രൗസർ ഉപയോഗിച്ചാണു്. മലയാളം ലിപിയിൽ ഒരു പ്രശ്നവും കൂടാതെ പാഠനിവേശനം സാദ്ധ്യമായി എന്നു് അറിയിക്കട്ടെ.

  • നന്നായി കാണാൻ സാധിക്കുന്നുണ്ട്.

    ആൻഡ്രോയ്ട് മൊബൈൽ ബ്രൗസർ വഴിയാണ് ഞാൻ പാഠനിവേശനം ചെയ്യുന്നത്.

  • കൊള്ളാം. അക്ഷരത്തെറ്റുകൾ ഇല്ലാതെ ചെയ്യുവാൻ കഴിയുന്നു എന്നതു് വലിയ ഉപകാരമാണു്. പുതിയ അംഗങ്ങൾക്കു് ഉണ്ടാവാൻ സാദ്ധ്യതയുള്ള ആശങ്കകൾ ഇതോടുകൂടി ഇല്ലാതാവും. ബ്ലോക് ചെയ്തിട്ടു് റൈറ്റ് ക്ലിൿ ചെയ്താൽ വിന്യസിക്കാനുള്ള മെനു കാണാം. അതിൽ നിന്നു് ബോൾഡ്, ഇറ്റാലിൿ, ... ഉപയോഗിക്കാം.. ഇതൊരു ഹൈപ്പർ ലിങ്കാണു്.

  • ഹൈപ്പർ ലിങ്ക് ശരിയായി പ്രവർത്തിക്കുന്നുണ്ട്.

  • അര മണിക്കൂർ കുറച്ചാണ്‌‌ സമയം കാണിക്കുന്നത്. ഇതു പൊതുവിൽ മറ്റു വാനില ഫോറത്തിലും കാണാൻ സാധിക്കുന്ന ഒരു പ്രശ്നമാണ്‌.

  • ഇപ്പോൾ ഔദ്യോഗിക രൂപത്തിലാണ് പ്രവേശിച്ചിരിക്കുന്നത്, വളരെ സൗകര്യപ്രദം!

  • പുതിയ രീതി നന്നായി.

    പരിചയിക്കാൻ അല്പകാലം വേണ്ടിവന്നേക്കാം

  • പുതിയ മുഖം

    തെളിച്ചമുള്ളത്

  • പുതിയ മുഖം കൊള്ളാം

Sign In or Register to comment.