എസ്. വി. വേണുഗോപൻ നായർ: കോടതി വിധിക്കു മുമ്പു്

edited January 2022 in Releases


പ്രിയരേ,

ശ്രീ എസ്. വി. വേണുഗോപൻ നായർ എഴുതിയ “കോടതി വിധിക്കു മുമ്പു്” എന്ന ചെറുകഥയാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.

https://books.sayahna.org/ml/pdf/svvenugopan-kodathi.pdf

ചിത്രീകരണം: വി. പി. സുനിൽകുമാർ
Sign In or Register to comment.