ഇ ഹരികുമാർ: കുങ്കുമം വിതറിയ വഴികൾ

edited January 2022 in Releases


ഇന്നു് ഇ ഹരികുമാറിന്റെ കുങ്കുമം വിതറിയ വഴികൾ എന്ന ചെറുകഥാസമാഹാരത്തിന്റെ വിവിധ ഡിജിറ്റൽ പതിപ്പുകൾ പ്രസിദ്ധീകരിക്കുകയാണു്. ചുവടെ ചേർത്തിരിക്കുന്ന ചെറുകഥകളാണു് ഈ പുസ്തകത്തിലുള്ളതു്.

ഇ ഹരികുമാർ (ലഘുജീവചരിത്രക്കുറിപ്പു്)
കുങ്കുമം വിതറിയ വഴികൾ
മലകളുടെ സംഗീതം
പ്രാകൃതനായ തോട്ടക്കാരൻ
ആശ്വാസം തേടി
തിമാർപൂർ
ഐശ്വര്യത്തിലേക്കു വീണ്ടും
മറ്റൊരു തോട്ടക്കാരൻ
ചുമരിൽ ചിത്രമായി മാറിയ അച്ഛൻ
യാത്ര പറയാതെ പോയവൾ
കടൽക്കരയിൽ ഒരു പക്ഷിക്കാരൻ
മണിയറയിൽനിന്നു് ഓടിപ്പോയവർ

ഡൗൺലോഡ് കണ്ണികൾ

എൿസ് എം എൽ
പി ഡി എഫ്
Sign In or Register to comment.