വിനോദ് ചന്ദ്രൻ: കർഷകസമരത്തിന്റെ സംഭവമാനങ്ങൾ

പ്രിയരേ,
കാലികപ്രാധാന്യമുള്ള കർഷകസമരത്തെക്കുറിച്ചു് കെ വിനോദ് ചന്ദ്രൻ രചിച്ച പതിനേഴു് അദ്ധ്യായങ്ങളുള്ള ഒരു പുസ്തകമാണു് കർഷകസമരത്തിന്റെ സംഭവമാനങ്ങൾ. ഈ കൃതിയുടെ വിവിധ ഡിജിറ്റൽ രൂപങ്ങൾ ഇന്നു പ്രസിദ്ധീകരിക്കുകയാണു്. ചുവടെയുള്ള കണ്ണി സന്ദർശിക്കുക:
http://books.sayahna.org/html/sfn-vinod-karshakasamaram-toc.html
Comments