കെ പി നിർമ്മൽകുമാർ: കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ 1

edited November 2021 in Releases

പ്രിയരേ,

കെ പി നിർമ്മൽകുമാർ രചിച്ച കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ എന്ന പുസ്തകത്തിന്റെ ഫോൺ പിഡി‌‌എഫ് പതിപ്പാണു് ഇന്നു് പ്രസിദ്ധീകരിക്കുന്നതു്. മഹാഭാരതത്തിന്റെ പുനരാഖ്യാനമായി ഗ്രന്ഥകർത്താവു് 2015-ൽ ഫേസ്ബുക്കിൽ പ്രതിദിനം ചെയ്ത പോസ്റ്റുകളുടെ സമാഹാരമാണിതു് (ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം). തുടർന്നുള്ള കൊല്ലങ്ങളിൽ വന്ന പോസ്റ്റുകൾ കോഡീകരിച്ചു് വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണു്.

എല്ലാ ഭാഗങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞയുടൻ മറ്റു ഡിജിറ്റൽ രൂപങ്ങളും റിലീസ് ചെയ്യുന്നതായിരിക്കും. പിഡി‌‌എഫിന്റെ ഡൗൺലോഡ് കണ്ണി ചുവടെ ചേർക്കുന്നു:

https://books.sayahna.org/ml/pdf/kp-nirmal-bharatham-1.pdf

Comments

Sign In or Register to comment.