കെ. വി. പ്രവീൺ: ലൈബ്രറി

edited October 2021 in Releases

പ്രിയരേ,

ശ്രീ. കെ. വി. പ്രവീണിന്റെ “ലൈബ്രറി” എന്ന ചെറുകഥയാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.

https://books.sayahna.org/ml/pdf/kvpraveen-library.pdf


ചിത്രീകരണം: വി. പി. സുനിൽകുമാർ

Comments

  • തീരെ വായിക്കാൻ കഴിയുന്നില്ലല്ലോ ഈ Pdf. അക്ഷരങ്ങളെല്ലാം പരസ്പരം ഇടകലർന്നു പോയിരിക്കുന്നു.
  • edited October 2021
    ranjitp said:

    തീരെ വായിക്കാൻ കഴിയുന്നില്ലല്ലോ ഈ Pdf. അക്ഷരങ്ങളെല്ലാം പരസ്പരം ഇടകലർന്നു പോയിരിക്കുന്നു.

    ഒരു സ്ക്രീൻഷോട്ട് ഇവിടെ സദയം പോസ്റ്റ് ചെയ്താലും. താങ്കൾ നേരിടുന്ന പ്രശ്നം എന്താണെന്നു മനസ്സിലാക്കാൻ അതു് ആവശ്യമാണു്. എനിക്കു പ്രശ്നങ്ങളൊന്നും കാണാൻ കഴിയുന്നില്ല. എന്റെ ഫോണിൽ ചുവടെ കൊടുത്തിട്ടുള്ള ചിത്രത്തിലേതുപോലെ കാണുന്നു.

  • ക്ഷമിക്കണം, അത് എൻ്റെ Adobe Acrobat reader ൻ്റെ പ്രശ്നമാണ്. മറ്റു റീഡറുകളിൽ ഭംഗിയായി കാണുന്നുണ്ട്.
Sign In or Register to comment.