ആരതി അശോക്‌: ലീല, സുവിശേഷം അറിയും വിധം

edited October 2021 in Releases

പ്രിയരേ,

ആരതി അശോക്‌ എഴുതിയ “ലീല, സുവിശേഷം അറിയും വിധം” എന്ന ചെറുകഥയാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.

https://books.sayahna.org/ml/pdf/arathy-leela.pdf

ചിത്രീകരണം: വി. പി. സുനിൽകുമാർ
Sign In or Register to comment.