RIT Rachana font stable version 1.3 released
മലയാളം സമഗ്രലിപി സഞ്ചയമായ “ആര്‍ഐടി രചന” പുതിയ പതിപ്പ് 1.3 പ്രകാശനം ചെയ്തിരിക്കുന്നു. ഈ പതിപ്പിലെ ചില പ്രധാന സവിശേഷതകള്‍:
പുതിയ പതിപ്പ് ഇവിടെ ലഭ്യമാണ്: https://gitlab.com/rit-fonts/RIT-Rachana/-/jobs/artifacts/1.3/download?job=build-tag.
- TTF/OTF ഫയലുകള്‍ (ഡെസ്ക്ടോപ്, മൊബൈൽ ഉപയോഗത്തിന്)
- WOFF2 ഫയലുകൾ (വെബ് ഉപയോഗത്തിന്)
- OTF ഫയലുകളുടെ വലുപ്പം നന്നേ കുറച്ചിരിക്കുന്നു
- മെച്ചപ്പെടുത്തിയ OpenType layout പ്രോഗ്രാമിംഗ് നിയമങ്ങള്‍
- ലിനക്സ് അധിഷ്ഠിത പ്രവൎത്തകങ്ങള്‍ക്കായുള്ള മെറ്റാഡാറ്റ ഫയലുകൾ (fontconfig, appstream)
പുതിയ പതിപ്പ് ഇവിടെ ലഭ്യമാണ്: https://gitlab.com/rit-fonts/RIT-Rachana/-/jobs/artifacts/1.3/download?job=build-tag.