കേസരി ബാലകൃഷ്ണപിള്ള: യുവാക്കളായ എഴുത്തുകാർക്കും വായനക്കാർക്കും വേണ്ടി

edited July 2021 in Releases

പ്രിയരേ,

കേസരി ബാലകൃഷ്ണപിള്ളയുടെ അറുപതാം പിറന്നാൾ ചടങ്ങിൽ അക്കാലത്തെ പ്രമുഖരായ എഴുത്തുകാർ ഒരിടത്തു് കൂടി, കേസരിയെ ആദരിക്കുന്നതിനായി അദ്ദേഹത്തിനു നല്കിയ മംഗളപത്രവും അദ്ദേഹത്തിന്റെ മറുപടി പ്രസംഗവുമാണു് ഇന്നു് സായാഹ്ന മലയാളത്തിലെ യുവാക്കളായ എഴുത്തുകാർക്കും വായനക്കാർക്കും വേണ്ടി പ്രസിദ്ധീകരിക്കുന്നതു്. ഇതിനോടുള്ള പ്രതികരണങ്ങളറിയാൻ ഞങ്ങൾക്കു് ആഗ്രഹവുമുണ്ടു്.

https://books.sayahna.org/ml/pdf/kesari-prasangam.pdf

ഡ്രോയിങ്: മധുസൂദനൻ
Sign In or Register to comment.