ഇ. ഹരികുമാർ: സർക്കസ്സിലെ കുതിര

പ്രിയരേ,
ശ്രീ. ഇ. ഹരികുമാറിന്റെ “സർക്കസ്സിലെ കുതിര” എന്ന ചെറുകഥയാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.
https://books.sayahna.org/ml/pdf/harikumar-circus.pdf
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ
Tagged: