Edasseri Govindan Nair: Wind and Light

പ്രിയരേ,
ശ്രീ. ഇടശ്ശേരി ഗോവിന്ദൻ നായരുടെ “കാറ്റും വെളിച്ചവും” എന്ന കവിതയുടെ ഇംഗ്ലീഷ് തർജ്ജമയാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.
https://books.sayahna.org/ml/pdf/edasseri-kattu.pdf
മൊഴിമാറ്റം: അശോകകുമാർ ഇടശ്ശേരി, ജയശ്രീ
ചിത്രം: മധുസൂദനൻ
Tagged: