കാതറിൻ ഓ ഫ്ലാഹെർട്ടി: മരിച്ചവരുടെ ചെരുപ്പുകൾ

പ്രിയരേ,
കാതറിൻ ഓ ഫ്ലാഹെർട്ടിയുടെ “മരിച്ചവരുടെ ചെരുപ്പുകൾ” എന്ന ചെറുകഥയാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.
മൊഴിമാറ്റം: സോണിയ റഫീക്ക്
ചിത്രീകരണം: വി. പി. സുനിൽകുമാർ
https://books.sayahna.org/ml/pdf/katherine-cheruppukal.pdf
Tagged: