സി. ജെ. തോമസ്: ജീവിതത്തെ നോക്കിക്കണ്ടു്

സി ജെ തോമസിന്റെ ലേഖനങ്ങൾ എപ്പോഴും സമകാലികമാവാനുള്ള ഒരു ശേഷി പ്രകടിപ്പിയ്ക്കുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ സവിശേഷതകൾകൊണ്ടു മാത്രമല്ല അതു്, ഭാഷയുടെ ചൊടികൊണ്ടുകൂടി അവ നമ്മെ ഇന്നും ആകർഷിക്കുന്നു. ‘സായാഹ്ന’ അവ പുനഃപ്രകാശിപ്പിക്കുന്നതിന്റെ ഒരു കാരണവും അതത്രെ.
ഇന്നു് സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്്് സി. ജെ-യുടെ “ജീവിതത്തെ നോക്കിക്കണ്ടു്” എന്ന ലേഖനമാണു്.
https://books.sayahna.org/ml/pdf/cj-jeevitham.pdf
Tagged: