അജീഷ് ജി. ദത്തൻ: സർവൈലൻസ്, അധികാരം, ആഖ്യാനം: ആനന്ദിന്റെ ഉത്തരായനം ഒരു പുനർവായന

edited June 2021 in Releases

പ്രിയരേ,

അധികാരത്തെ ആനന്ദ് പലപ്പോഴും തന്റെ കലയുടെ വിഷയമാക്കുന്നതു് അതിലെ ആത്മസംഘർഷങ്ങൾ അവതരിപ്പിച്ചുകൊണ്ടായിരുന്നില്ല, സമൂഹത്തിന്റെ തന്നെ രോഗാതുരമായ അവസ്ഥ എന്ന നിലയ്ക്കായിരുന്നു. ആ ദിശയിലെ ആനന്ദിന്റ ആദ്യകാല രചനയാണു് ‘ഉത്തരായനം’. പുതു തലമുറയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകൻ, അജീഷ് ജി. ദത്തൻ, ആനന്ദിന്റെ ഈ കൃതിയെ വീണ്ടും സന്ദർശിക്കുകയാണു് ഈ പഠനത്തിൽ.

ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു് “സർവൈലൻസ്, അധികാരം, ആഖ്യാനം: ആനന്ദിന്റെ ഉത്തരായനം ഒരു പുനർവായന” എന്ന ലേഖനമാണു്.

https://books.sayahna.org/ml/pdf/ajeesh-utharayanam.pdf
Sign In or Register to comment.