വിവ. സി എച്ച് കുഞ്ഞപ്പ: ഇതിഹാസങ്ങളും ചരിത്രവും പാരമ്പര്യവും പുരാവൃത്തവും

പ്രിയരേ,
നെഹ്രുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന കൃതിയിലെ അന്വേഷണം എന്ന മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമായ ഇതിഹാസങ്ങളും ചരിത്രവും പാരമ്പര്യവും പുരാവൃത്തവും ആണു് ഇന്നു് പ്രസിദ്ധീകരിക്കുന്നതു്. വിവർത്തനം സി എച്ച് കുഞ്ഞപ്പ.
HTML: https://sayahna.net/kunjappa-nehruithihasangal-html
XML: https://sayahna.net/kunjappa-nehruithihasangal-xml
PDF: https://sayahna.net/kunjappa-nehruithihasangal
Tagged: