ഇ ഹരികുമാർ: സൂക്ഷിച്ചു വച്ച മയിൽപ്പീലി

പ്രിയരേ,
ഇ ഹരികുമാർ എഴുതിയ സൂക്ഷിച്ചു വച്ച മയിൽപ്പീലി എന്ന ചെറുകഥയാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.
HTML: https://sayahna.net/harikumar-peeli-html
XML: https://sayahna.net/harikumar-peeli-xml
PDF: https://sayahna.net/harikumar-peeli