ഇ ഹരികുമാർ: കടൽക്കരയിൽ ഒരു പക്ഷിക്കാരൻ

പ്രിയരേ,
ഇ ഹരികുമാർ എഴുതിയ കടൽക്കരയിൽ ഒരു പക്ഷിക്കാരൻ എന്ന ചെറുകഥയാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.
HTML: https://sayahna.net/harikumar-kadal-html
XML: https://sayahna.net/harikumar-kadal-xml
PDF: https://sayahna.net/harikumar-kadal