പകർപ്പവകാശത്തെക്കുറിച്ച്

edited June 2 in General

പകർപ്പവകാശ നിയമത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തതകളും കേട്ടുകേൾവികളുമാണ് നമ്മുടെ സാംസ്കാരികമണ്ഡലത്തിൽ ഇപ്പോഴും നിറഞ്ഞുനില്ക്കുന്നതു്. ആ വിഷയത്തിൽ സായാഹ്നയുടെ നിലപാടു വ്യക്തമാക്കുന്ന ചില കുറിപ്പുകളാണു് താഴത്തെ കണ്ണികളിൽ. മാന്യവായനക്കാർ ഈ വിഷയത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളും സംശയങ്ങളും രേഖപ്പെടുത്തിയാൽ നന്നായിരിക്കും.

കണ്ണികൾ

പ്രസാധനയം ഒന്നു്
പ്രസാധനയം രണ്ടു്
പ്രസാധനയം മൂന്നു്
പ്രസാധനയം നാലു്

Sign In or Register to comment.