യാക്കോബ് തോമസ്: ജനപ്രിയ ആധുനികതയുടെ അക്ഷരരൂപം: കോട്ടയം പുഷ്പനാഥിന്റെ അപസർപ്പകലോകം

edited May 29 in Releases


പ്രിയരേ,

യാക്കോബ് തോമസിന്റെ ജനപ്രിയ ആധുനികതയുടെ അക്ഷരരൂപം: കോട്ടയം പുഷ്പനാഥിന്റെ അപസർപ്പകലോകം എന്ന ലേഖനമാണു് ഇന്നു് പ്രസിദ്ധീകരിക്കുന്നതു്.

ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ യാക്കോബിന്റെ ജീവചരിത്രക്കുറിപ്പോടൊപ്പം ചേർത്തിട്ടുള്ള ക്യൂആർ കോഡ് വഴി അദ്ദേഹത്തിന്റെ അക്കൗണ്ടിലേയ്ക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർ‌ഷിക്കുകയും ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ പിന്തുണയ്ക്കുകയും ചെയ്യുക. ആയിരക്കണക്കിനു് വായനക്കാർ ചെറുതുകകൾ നൽകി ഈ പരീക്ഷണത്തെ വിജയിപ്പിച്ചാലും.

HTML: https://sayahna.net/yacob-pushp-html
XML: https://sayahna.net/yacob-pushp-xml
PDF: https://sayahna.net/yacob-pushp
Sign In or Register to comment.