ഫോറം ഉപയോഗിക്കുവാനുള്ള സഹായം

edited August 2022 in General
മൂന്നു് കാറ്റിഗറികളാണു് സന്ദർശകരെ വരവേൽക്കുക:
  1. General: പൊതു ചർച്ചകൾ ഇവിടെ കാണാം, പങ്കെടുക്കാം.
  2. Releases: പ്രസിദ്ധീകരണങ്ങളുടെ കണ്ണി ഇവിടെയാണു്. അതിനെക്കുറിച്ചുള്ള ചർച്ചകളും.

ഫോണിൽ ഫോറത്തെ ഒരു ഐക്കണായി സൂക്ഷിക്കുവാൻ:

  1. ആൻഡ്രോയ്‌‌ഡ് ക്രോം:

    ആൻഡ്രോയ്‌‌ഡ് ഫോണിലെ ക്രോം ബ്രൗസറിൽ ഫോറം സൈറ്റ്് സന്ദർശിക്കുക. എന്നിട്ടു്് ബ്രൗസർ ജാലകത്തിൽ മുകളിൽ വലത്തേ അറ്റത്തുള്ള മൂന്നു കുത്തിൽ അമർത്തുക. അപ്പോൾ കാണുന്ന മെനുവിൽ നിന്നു്് "Add to Home Screen"-ൽ ക്ലിൿ ചെയ്യുക. ഒരു ഐക്കണായി സേവ് ചെയ്യുക, ഇഷ്ടമുള്ള പേരു കൊടുക്കുക. പിന്നീടു്് എപ്പോൾ വേണമെങ്കിൽ ഇതിൽ അമർത്തിയാൽ ഫോറത്തിലെത്താനാവും.

  2. ഐഓ‌‌എസ് സഫാരി:


    താങ്കളുടെ ഐഫോണിലെ സഫാരി ബ്രൗസറിൽ ഫോറം സൈറ്റ്് സന്ദർശിക്കുക. എന്നിട്ടു്് ബ്രൗസർ വിന്റോയിൽ താഴെ നടുക്കായി കാണുന്ന ഷെയർ ബട്ടണിൽ അമർത്തുക. അപ്പോൾ കാണുന്ന മെനുവിൽ നിന്നു്് "Add to Home Screen"-ൽ ക്ലിൿ ചെയ്യുക. ഒരു ഐക്കണായി സേവ് ചെയ്യുക, ഇഷ്ടമുള്ള പേരു കൊടുക്കുക. പിന്നീടു്് എപ്പോൾ വേണമെങ്കിൽ ഇതിൽ അമർത്തിയാൽ ഫോറത്തിലെത്താനാവും.

ഇതേ രീതിയിൽ മറ്റു ബ്രൗസറുകളിലും ചെയ്യാവുന്നതാണു്.

നോട്ടിഫിക്കേഷൻ, പ്രൊഫൈൽ എന്നിവ ക്രമീകരിക്കുക






Comments

  • The comments should have at least fifty characters, if not, forum will not accept it as a comment.
  • രാധാകൃഷ്ണൻസാർ
    ഡിജിറ്റൽലൈബ്രറിവരിക്കാരെ ചേർക്കുന്ന പദ്ധതി നിലവിൽ ഇല്ലാത്തതുകൊണ്ട് മുകളിലെ അറിയിപ്പിൽ ഭേദഗതി വരുത്തിയാൽ നന്നായിരിക്കും
  • ഡിജിറ്റൽലൈബ്രറിവരിക്കാരെ ചേർക്കുന്ന പദ്ധതി നിലവിൽ ഇല്ലാത്തതുകൊണ്ട് മുകളിലെ അറിയിപ്പിൽ ഭേദഗതി വരുത്തിയാൽ നന്നായിരിക്കും

    നിര്‍ദ്ദേശത്തിനു നന്ദി. മാറ്റം വരുത്തിയിട്ടുണ്ടു്. ടീച്ചര്‍ക്കുതന്നെ അതു് തിരുത്താവുന്നതാണു്.
Sign In or Register to comment.