ലിസി മാത്യു: ഇടവഴിയിൽ പതിഞ്ഞ വർണരേണുക്കൾ

edited March 23 in Releases

പ്രിയരേ,

ടി. എ. രാജലക്ഷ്മി എഴുതിയ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവലിനു്് ലിസി മാത്യു എഴുതിയ ഇടവഴിയിൽ പതിഞ്ഞ വർണരേണുക്കൾ എന്ന ആസ്വാദനക്കുറിപ്പാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.

HTML: https://sayahna.net/lissy-rajalakshmi-html
XML: https://sayahna.net/lissy-rajalakshmi-xml
PDF: https://sayahna.net/lissy-rajalakshmi
Sign In or Register to comment.