ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ: മലയാളശാകുന്തളം

പ്രിയരേ,
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ വിവർത്തനം ചെയ്ത മലയാളശാകുന്തളമാണു്് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.
HTML: https://sayahna.net/arr-sakunthalam-html
XML: https://sayahna.net/arr-sakunthalam-xml
PDF: https://sayahna.net/arr-sakunthalam