കെ പി നിർമ്മൽകുമാർ: കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ ഭാഗം 11
പ്രിയരേ,
കെ പി നിർമ്മൽകുമാർ രചിച്ച കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ എന്ന പുസ്തകത്തിന്റെ ഫോൺ പിഡിഎഫ് പതിപ്പാണു് ഇന്നു് പ്രസിദ്ധീകരിക്കുന്നതു്. മഹാഭാരതത്തിന്റെ പുനരാഖ്യാനമായി ഗ്രന്ഥകർത്താവു് 2023 മെയ്് മാസം ഫേസ്ബുക്കിൽ ചെയ്ത പ്രതിദിന പോസ്റ്റുകളുടെ സമാഹാരമാണിതു് (പതിനൊന്നാം ഭാഗം). തുടർന്നുള്ള ദിനങ്ങളിൽ വന്ന പോസ്റ്റുകളും ഇതേ രീതിയിൽ ക്രോഡീകരിച്ചു് പ്രസിദ്ധീകരിക്കുന്നതാണു്.
എല്ലാ ഭാഗങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞശേഷം മറ്റു ഡിജിറ്റൽ രൂപങ്ങൾ (XML, Web PDF, HTML) റിലീസ് ചെയ്യുന്നതാണു്. ഇപ്പോൾ പ്രസിദ്ധീകരിച്ച ഫോൺ പിഡിഎഫിന്റെ ഡൗൺലോഡ് കണ്ണി ചുവടെ ചേർക്കുന്നു:
https://sayahna.net/kp-nirmal-bharatham-11
Tagged: