എം. എൻ. കാരശ്ശേരി: മതവും മതേതരത്വവും

edited January 12 in Releases

പ്രിയരേ,

എം. എൻ. കാരശ്ശേരി എഴുതിയ മതവും മതേതരത്വവും എന്ന ലേഖനമാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.

HTML: https://sayahna.net/karassery-mathavum-html
XML: https://sayahna.net/karassery-mathavum-xml
PDF: https://sayahna.net/karassery-mathavum

Comments

  • ഗാന്ധിജിയെ കൂട്ടുപിടിച്ച് അദ്ദേഹത്തിന്റെ മനസ്സിൽ പോലും ഇല്ലാത്ത പല കാര്യങ്ങളും അദ്ദേഹം ചെയ്തതായോ ചിന്തിച്ചുതായോ പറഞ്ഞു ന്യായീകരണ ശ്രമങ്ങൾ രാഷ്ട്രീയക്കാരുടെ ഇടയിലും സാംസ്കാരിക നായകന്‍മാര്‍ക്കി ടയിലും സാധാരണമാണ്. കോൺഗ്രസ്സ് മാത്രം ഉണ്ടായിരുന്ന ഇന്ത്യ രൂപീകരണ സമയത്ത് കോൺഗ്രസ്സ് ഇന്റെ കഴിവുകേടും കളെ ന്യായീകരി ക്കാന്‍ ഇത് ഉപയോഗിച്ചു എന്നത് സത്യമാണ്. ലക്ഷ കണക്കിന് ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മില്‍ തല്ലി മരിച്ചതിനു തങ്ങൾ ഉത്തര വാദികള്‍ അല്ലെന്നും അതിന്റെ ഒറ്റ കാരണം ജിന്ന ആണെന്ന് ഇന്ത്യയില്‍ പറഞ്ഞു പരത്തി. സുഭാഷ് ചന്ദ്ര ബോസ് എഴുതിയ "The freedom struggle of India 1920 to 1940 മാത്രം വായിച്ചാല്‍ മതി ഈ ഒരു വാദത്തിന്റെ പൊള്ളത്തരവും ഗാന്ധിജിയുടെ പരിമിതികളും മനസ്സിലാക്കാന്‍ . കേരളത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥിതി അറിയാതെ ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്തു പത്മനാഭന്‍ മുതലായവരേ ഒരേ പോലെ കാണുന്നത് ശുദ്ധ വിവരക്കേട് ആണ്. ഒരു പക്ഷേ ശ്രീ പി കെ ബാലകൃഷ്ണന്‍ എഴുതിയ ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും എന്ന പുസ്തകം വായിച്ചാൽ കുറച്ചൊക്കെ മനസ്സിലാകും.
Sign In or Register to comment.