Sayahna Videos

വിവിധ കാലങ്ങളിൽ നടന്ന സായാഹ്ന സെമിനാറുകളിലെ പ്രഭാഷണങ്ങളുടെ വിഡിയോ പതിപ്പുകൾ ചുവടെ ചേർത്തിരിക്കുന്ന കണ്ണിയിൽ ലഭ്യമാണു്. കൂടാതെ ചില ഭാഷാ-സാങ്കേതിക സെമിനാറുകളിൽ പങ്കെടുത്തു് സായാഹ്ന പ്രവർത്തകർ നടത്തിയ പ്രഭാഷണങ്ങളുടെ കണ്ണികളും ഇവിടെ കാണാം. പ്രതികരണങ്ങൾ കമ്മന്റായി ഇവിടെ നല്കുക.
https://sayahna.net/videos
Tagged: