പദ്മദാസ്: ഗാർഹസ്ഥ്യത്തിലെ സപ്തസ്വരങ്ങളും സൗവ്വർണ്ണമരീചികളും
പ്രിയരേ,
പദ്മദാസ് എഴുതിയ “ഗാർഹസ്ഥ്യത്തിലെ സപ്തസ്വരങ്ങളും സൗവ്വർണ്ണമരീചികളും” എന്ന ലേഖനമാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.
HTML: https://sayahna.net/padmadas-olappa-html
XML: https://sayahna.net/padmadas-olappa-xml
PDF: https://sayahna.net/padmadas-olappa