ഡോ. സ്കറിയാ സക്കറിയ: ക്ലാസിക് മലയാളപഠനം---ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക

edited March 2023 in Releases


പ്രിയമുള്ളവരെ,
സായാഹ്ന ഇന്നു പ്രസിദ്ധീകരിക്കുന്ന “ക്ലാസ്സിക് മലയാള പഠനം---ഡിജിറ്റൽ യുഗത്തിലെ വിചാര മാതൃക” (2016) എന്ന ലേഖനം സ്കൂൾ-കോളേജ്-സർവ്വകലാശാലാ തലങ്ങളിലെ ഭാഷാ പഠനവും ഗവേഷണവുമായി ബന്ധപ്പെടുത്തി സജീവ ചർച്ചക്കു വിധേയമാവേണ്ടതാണു്. പ്രാചീന മലയാളത്തിന്റെ ഡിജിറ്റൈസേഷന്റെ പ്രാധാന്യവും അതിലെ ബഹുജന പങ്കാളിത്തവും ഊന്നിപ്പറയുന്നു ഈ ലേഖനം.

HTML: https://sayahna.net/scaria-classic-html
XML: https://sayahna.net/scaria-classic-xml
PDF: https://sayahna.net/scaria-classic
Sign In or Register to comment.