ജിപിടി‒നിർമ്മിത ബുദ്ധിയിലെ പുതിയ താരം

പ്രിയരേ,
ഡോ. ജിജോ പി. ഉലഹന്നാൻ, ഡോ. സുനിൽ തോമസ് തോണിക്കുഴിയിൽ എന്നിവർ എഴുതിയ “ജിപിടി‒നിർമ്മിത ബുദ്ധിയിലെ പുതിയ താരം” എന്ന ലേഖനമാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.
HTML: https://sayahna.net/jijosunil-gpt-html
XML: https://sayahna.net/jijosunil-gpt-xml
PDF: https://sayahna.net/jijosunil-gpt