മറുഭാഷ — Sayahna Forums
            <description>മറുഭാഷ — Sayahna Forums</description>
രതീഷ് കൃഷ്ണ: മറുഭാഷ
പ്രിയരേ,
രതീഷ് കൃഷ്ണയുടെ മറുഭാഷ എന്ന കവിതയാണു് ഇന്നു് പ്രസിദ്ധീകരിക്കുന്നതു്.
HTML: https://sayahna.net/ratheesh-marubhasha-html
XML: https://sayahna.net/ratheesh-marubhasha-xml
PDF: https://sayahna.net/ratheesh-marubhasha
നല്ലകൃതികളുടെ കർത്താക്കളെ വായനക്കാർക്കു് നേരിട്ടു് ഇടനിലക്കാരില്ലാതെ സഹായിക്കാൻ കഴിയുമോ എന്നൊരു ചോദ്യം 2023-ലെ സായാഹ്ന സ്വതന്ത്രപ്രകാശന സെമിനാറിൽ പങ്കെടുത്ത എഴുത്തുകാരിൽ നിന്നും ഉയർന്നുവരികയുണ്ടായി. ഈ അഭിപ്രായം നടപ്പിലാക്കാനാണു്  ഇന്നത്തെ പ്രസിദ്ധീകരണത്തിലൂടെ സായാഹ്ന ശ്രമിക്കുന്നതു്. 
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ജീവചരിത്രക്കുറിപ്പോടൊപ്പം ചേർത്തിട്ടുള്ള ക്യൂആർ കോഡ് വഴി പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ പ്രചോദിപ്പിക്കാനാവും. ആയിരക്കണക്കിനു് വായനക്കാർ ചെറുതുകകൾ നൽകി ഈ പരീക്ഷണം വിജയിപ്പിച്ചാലും.]]>