പുതിയ പുസ്തകം

റിവർവാലി പ്രസിന്റെ ഒരു പുസ്തകമെങ്കിലും ഇവിടെ പ്രസിദ്ധീകരിച്ചാൽ നന്നായിരുന്നു.
സബ്സ്ക്രൈബ് ചെയ്യാൻ ഒരു മാതൃകയെങ്കിലും വേണം.

Comments

  • റിവർവാലി പ്രസിന്റെ ഒരു പുസ്തകമെങ്കിലും ഇവിടെ പ്രസിദ്ധീകരിച്ചാൽ നന്നായിരുന്നു.
    സബ്സ്ക്രൈബ് ചെയ്യാൻ ഒരു മാതൃകയെങ്കിലും വേണം.

    എത്രയും വേഗം തന്നെ അതു് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണു് പ്രവർത്തകർ. സോഫ്റ്റ്‌‌വേറിന്റെ പണി ലേശം കൂടി പൂർത്തിയാവാനുണ്ടു്. അതു ആയിക്കഴിഞ്ഞാൽ മാതൃകാപുസ്തകവും മറ്റു പുസ്തകങ്ങളും വായനക്കാർക്കു് ലഭ്യമായിത്തുടങ്ങും.
Sign In or Register to comment.