സ്വാഗതം

cvrcvr
edited May 12 in River Valley Press
റിവർ വാലി പ്രസ് പ്രവർത്തനക്ഷമമാവുകയാണു്. ഏതാനും ആഴ്ചകൾക്കകം പുസ്തകങ്ങൾ ഓരോന്നായി റിലീസ് ചെയ്തു തുടങ്ങും. അതിന്റെ ആദ്യപടിയായി ഈ പുസ്തകപ്രസാധനപ്രവർത്തനങ്ങളിൽ താല്പര്യം പ്രകടിച്ചവരുമായി ആശയവിനിമയം നടത്തുവാനും പ്രസാധനവാർത്തകൾ പങ്കുവെയ്ക്കുവാനുമായി സായാഹ്ന ഫോറത്തിൽ "റിവർ വാലി പ്രസ്" എന്നൊരു കാറ്റിഗറി സൃഷ്ടിച്ചിട്ടുണ്ടു്. അംഗങ്ങൾക്കു് പരസ്പരം ആശയവിനിമയം നടത്തുവാനുള്ള ഒരു ചർച്ചാവേദിയായും ഇതിനെ ഉപയോഗിക്കാവുന്നതാണു്. സായാഹ്ന പ്രസിദ്ധീകരിക്കുന്ന ഫോൺ പിഡി‌‌എഫുകളുടെ വിവരങ്ങളും ഇവിടെ ലഭ്യമാണു്.
Tagged:

Comments

  • pdf കൂടാതെ epub ഫോർമാറ്റിലും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടോ?
  • pdf കൂടാതെ epub ഫോർമാറ്റിലും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടോ?

    റിവർ വാലി പ്രസിന്റെ പ്രസിദ്ധീകരണങ്ങൾ വായിക്കുവാനുള്ള റീഡർ സോഫ്റ്റ്‌‌വേർ കൂടി പുസ്തകങ്ങളോടൊപ്പം നൽകുന്നതാണു്. അതുപയോഗിച്ചു മാത്രമേ വായിക്കുവാനാവുകയുള്ളു. ഇപ്പോൾ ഈ റീഡർ പിഡിഎഫ് ഫോർമറ്റ് മാത്രമേ സ്വീകരിക്കുന്നുള്ളൂ. വളരെ താമസിയാതെ തന്നെ ഈപബ് രൂപവും സ്വീകാര്യമാവും. അതുവരെ കാത്തിരിക്കേണ്ടിവരും.
  • Thanks CVR, looking forward for more details on the reader software.
Sign In or Register to comment.